India will face this team ahead of world cup qualifier<br />ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടുന്നതിന് മുന്നോടിയായി ഇന്ത്യന്‍ ടീം കളിക്കുന്ന സൗഹൃദ മത്സരത്തില്‍ പരമാവധി താരങ്ങള്‍ക്ക് അവസരം നല്‍കും എന്ന് ഇന്ത്യന്‍ കോച്ച് സ്റ്റിമാച് അറിയിച്ചു. നാളെ ഐ എസ് എല്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആകും ഇന്ത്യ നേരിടുക.<br />#INDBNG